പുറത്തിറങ്ങാൻ കഴിയുന്നില്ല; പൊന്നാനിയിൽ 50 വീടുകളിൽ വെള്ളക്കെട്ട്

MediaOne TV 2024-07-20

Views 0

കനത്ത മഴയെ തുടർന്ന് പൊന്നാനി പാലപ്പെട്ടി പുതിയിരുത്തിയിൽ 50 വീടുകളിൽ വെള്ളക്കെട്ട് ' പെരുമ്പടപ് പഞ്ചായത്തിലെ ഒന്നാം വാർഡായ പുതിയിരുത്തിയിലെ 50 വീടുകളിലാണ് വെള്ളക്കെട്ട് തുടരുന്നത്.

Share This Video


Download

  
Report form
RELATED VIDEOS