ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും

MediaOne TV 2024-07-23

Views 3

രാത്രി 7.00 മണിക്ക് ശ്രീലങ്കയിലാണ് മത്സരം,,ജയത്തോടെ സെമി ഉറപ്പിക്കാനാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. രണ്ടു മത്സരങ്ങളിൽ നിന്ന് ജയത്തോടെ നാലു പോയന്റുമായി ഇന്ത്യയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്

Share This Video


Download

  
Report form
RELATED VIDEOS