നിപ: പരിശോധിച്ച സാമ്പിളുകളിൽ 17 ഫലങ്ങളും നെഗറ്റീവ്; ക്വാറന്റീനിൽ ഉള്ളവർ 21 ദിവസം തുടരണം

MediaOne TV 2024-07-23

Views 0

തുടർച്ചയായ മൂന്നാം ദിവസവും നിപ പരിശോധന
ഫലങ്ങൾ നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇത് വരെ വന്ന 17 ഫലങ്ങളും നെഗറ്റീവാണ്

Share This Video


Download

  
Report form
RELATED VIDEOS