'ശവത്തിൽ കുത്തുകയാണ് ബിജെപി, കൈനീട്ടി വന്നാൽ കേരളത്തിന് കിട്ടുമെന്നാണ് പറയുന്നത്'

MediaOne TV 2024-07-23

Views 0

'സാധുജനങ്ങൾക്ക് ഊണുകൊടുക്കുന്നുണ്ട്, ഇലയുമായി പോയാൽ ഒരു പിടി കിട്ടുമെന്ന് പറയുന്ന പോലെയാണ് ബിജെപി ബജറ്റിന്റെ കാര്യം കേരളത്തോട് പറയുന്നത്...'- കോൺഗ്രസ് പ്രതിനിധി കെ.പി നൗഷാദലി 

Share This Video


Download

  
Report form
RELATED VIDEOS