തൃശൂർ വിയ്യൂർ ജയിലിൽ നിന്നും മയക്കുമരുന്ന് കേസ് പ്രതി ചാടിപ്പോയി

MediaOne TV 2024-07-24

Views 0

തൃശൂർ വിയ്യൂർ ജയിലിൽ നിന്നും അയ്യന്തോൾ കോടതിയിലേക്ക് കൊണ്ടുപോയ പ്രതി ചാടിപ്പോയി. ശ്രീലങ്കൻ പൗരൻ അജിത് ക്രിഷാന്ത് പെരേരയാണ് രക്ഷപെട്ടത്. 

Share This Video


Download

  
Report form
RELATED VIDEOS