ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറിയെ കണ്ട് വാളയാർ പെൺകുട്ടികളുടെ അമ്മ

MediaOne TV 2024-07-26

Views 0

ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറിയെ കണ്ട് വാളയാർ പെൺകുട്ടികളുടെ അമ്മ; കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എം ജെ സോജന് ഐപിഎസ് നൽകുന്നതുമായി ബന്ധപ്പെട്ട് അമ്മയുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു

Share This Video


Download

  
Report form
RELATED VIDEOS