ഉച്ചഭക്ഷണത്തിന് പിന്നാലെ വയനാട്ടിൽ സ്‌കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

MediaOne TV 2024-07-27

Views 1

ദ്വാരക എ യു പി സ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്. സ്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ചവർക്കാണ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. 

Share This Video


Download

  
Report form
RELATED VIDEOS