കോഴിക്കോട് ജില്ലയിൽ കനത്ത മഴ; 30ഓളം വീടുകൾക്ക് നാശനഷ്ടം

MediaOne TV 2024-07-29

Views 1

കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ 30ലേറെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. താമരശ്ശേരി, കോഴിക്കോട് താലൂക്കുകളിലാണ് ക്യാമ്പുകള്‍ തുറന്നത്

Share This Video


Download

  
Report form
RELATED VIDEOS