'വെള്ളാർമല സ്‌കൂളിലെ 53 കുട്ടികളെ നഷ്‌ടമായി, അനാഥരായ കുട്ടികളെ ഹോസ്റ്റലിൽ താമസിപ്പിക്കും'

MediaOne TV 2024-08-06

Views 0

പ്രദേശത്തെ കുട്ടികളുടെ മാനസികാരോഗ്യം പ്രധാന ഘടകമാണെന്നും ഇവർക്ക് പിന്തുണ നൽകാൻ കൗൺസിലർമാരെ തയ്യാറാക്കിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പറഞ്ഞു. 

Share This Video


Download

  
Report form
RELATED VIDEOS