ഉരുൾപൊട്ടൽ കഴിഞ്ഞ് 5 വർഷം കഴിഞ്ഞിട്ടും പുനരധിവാസം പൂർത്തിയാകാതെ കവളപ്പാറ

MediaOne TV 2024-08-09

Views 4

ഉരുൾപൊട്ടൽ ദുരന്തം നടന്ന് അഞ്ച് വർഷത്തിനിപ്പറവും കവളപ്പാറയിൽ പുനരധിവാസം പൂർത്തിയായില്ല. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന സ്ഥലത്തെ 74 കുടുംബങ്ങളെ ഇപ്പോഴും മാറ്റിപാർപ്പിച്ചിട്ടില്ല. കൃഷി നഷ്ട്ടപെട്ടവർക്ക് പകരം ഭൂമിയും ലഭിച്ചില്ല

Share This Video


Download

  
Report form
RELATED VIDEOS