'സംസാരിക്കാൻ വരെ പറ്റാത്ത അവസ്ഥയിലാണ് ഞാൻ'; ഉരുൾപൊട്ടലിന്റെ നടുക്കം വിട്ടുമാറാതെ മനോജ്

MediaOne TV 2024-08-09

Views 0

മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ നടുക്കവും വേദനയും ഇപ്പോഴും വിട്ടുമാറാത്ത ഒരാളാണ് ചൂരൽ മലയിലെ റേഷൻ ഷോപ് ഉടമയായ മനോജ്. ദുരന്തത്തിൽ പാടെ തകർന്നു പോയ ക്ഷേത്രത്തിന്റെ സമിതിയുടെ പ്രസിഡന്റും കൂടിയാണ് മനോജ്

Share This Video


Download

  
Report form
RELATED VIDEOS