സൗദിയിൽ വ്യാപക മയക്കുമരുന്ന് വേട്ട; 26 പേർ പിടിയിൽ

MediaOne TV 2024-08-09

Views 1

സൗദിയിൽ വ്യാപക മയക്കുമരുന്ന് വേട്ടയിൽ 26 മയക്കുമരുന്ന് കച്ചവടക്കാരെ പിടികൂടി. പിടിലായവരിൽ ഭൂരിഭാഗവും വിദേശികളാണ്. ജിസാൻ, അസീർ എന്നിവിടങ്ങളിലാണ് ഭൂരിഭാഗം പേരും അറസ്റ്റിലായത്

Share This Video


Download

  
Report form
RELATED VIDEOS