വയനാട് ദുരന്തത്തിൽ പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട്; സർക്കാരിന് വേണ്ടത് 35,000 കോടി

MediaOne TV 2024-08-11

Views 0

വയനാട് ദുരന്തത്തിലെ നാശനഷ്ടം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ കേന്ദ്രത്തിന് സംസ്ഥാന സർക്കാർ സമർപ്പിക്കും. പുനരധിവാസത്തിനും മറ്റുമായി 3500 കോടിയോളം രൂപയാണ് സർക്കാർ കണക്ക് കൂട്ടുന്നത്.

Share This Video


Download

  
Report form
RELATED VIDEOS