ജാവലിൻ നീരജ് ചോപ്രയാണ് വെള്ളി മെഡൽ നേടിയത്. ഷൂട്ടിങ്ങ് വ്യക്തികത ഇനത്തിൽ മനു ബാക്കറും സ്വപ്നിൽ കുസാലെയും വെങ്കല മെഡൽ നേടി. മിക്സഡ് ഇനത്തിൽ മനു ബാക്കർ സരഭ്ജോത് സിങ് സഖ്യവും വെങ്കല മെഡലിൽ മുത്തമിട്ടു. ഹോക്കിയിൽ തുടർച്ചയായ രണ്ടാം ഒളിമ്പി ക്സിലും ഇന്ത്യ വെങ്കലം നേടി