സ്മാർട്ട്‌ സിറ്റി റോഡുകളുടെ നിർമാണം പൂർത്തിയാക്കുമെന്ന് ‍അധികൃതർ

MediaOne TV 2024-08-11

Views 3

കാലങ്ങളായി നീണ്ടുപോകുന്ന തിരുവനന്തപുരം നഗരത്തിലെ സ്മാർട്ട്‌ സിറ്റി റോഡുകളുടെ നിർമ്മാണം ഓണത്തിന് മുമ്പ് പൂർത്തിയാക്കുമെന്ന് വ്യക്തമാക്കി അധികൃതർ. നിർമാണത്തിൽ ഇരിക്കുന്ന മൂന്ന് സ്മാർട്ട് റോഡുകളുടെ പണിയാണ് ഇനിയും തീരാനുള്ളത്

Share This Video


Download

  
Report form
RELATED VIDEOS