മാർബിൾ പാളികൾക്കിടയിൽ ഒളിപ്പിച്ച്​ മയക്കുമരുന്ന് കടത്താൻ ശ്രമം; പിടികൂടി ഷാർജ പൊലിസ്

MediaOne TV 2024-08-11

Views 1

മാർബിൾ പാളികൾക്കിടയിൽ ഒളിപ്പിച്ച്​ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി ഷാർജ പൊലിസ്​. 226 കിലോഗ്രാം മയക്കുമരുന്ന്​ ഉത്പന്നങ്ങളാണ്​ പിടിച്ചെടുത്തത്​.

Share This Video


Download

  
Report form
RELATED VIDEOS