നിയമ ലംഘനം; കുവൈത്ത് ഫയർഫോഴ്‌സ് 36 കടകളും സ്ഥാപനങ്ങളും അടപ്പിച്ചു

MediaOne TV 2024-08-11

Views 2

നിയമ ലംഘനം; കുവൈത്ത് ഫയർഫോഴ്‌സ് 36 കടകളും സ്ഥാപനങ്ങളും അടപ്പിച്ചു. അഗ്നിശമന ലൈസൻസുകൾ ഇല്ലാത്തതും, സുരക്ഷ-മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്.

Share This Video


Download

  
Report form
RELATED VIDEOS