വയനാട്ടിൽ ശക്തമായ മഴ; പ്രദേശത്ത് മലവെള്ളപ്പാച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പ്

MediaOne TV 2024-08-12

Views 0

വടുവഞ്ചാൽ, കടച്ചിക്കുന്ന് മേഖലയിൽ മൂന്ന് മണിക്കൂറിനിടെ 100 മിലിമീറ്റർ മഴ പെയ്തു. പ്രദേശത്ത് മലവെള്ളപ്പാചിലിന് സാധ്യതയെന്ന് സ്വകാര്യ ഏജൻസി ആയ ഹ്യുമിന്റെ മുന്നറിയിപ്പ്

Share This Video


Download

  
Report form
RELATED VIDEOS