അർജുനായി നാളെ ഗംഗാവലിപ്പുഴയിൽ തിരച്ചിൽ; നടക്കുന്നത് സോണാർ പരിശോധന

MediaOne TV 2024-08-12

Views 10

അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി
നാളെ ഗംഗാവലിപ്പുഴയിൽ നാവികസേന പരിശോധന നടത്തും. ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താൻ
സോണാർ പരിശോധനയാണ് നടത്തുക

Share This Video


Download

  
Report form
RELATED VIDEOS