കോട്ടയത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

MediaOne TV 2024-08-12

Views 1

കൊച്ചി വടുതല സ്വദേശി മുഹമ്മദ് വസീം ആണ് മരിച്ചത്. ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവിൽ ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം.കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു

Share This Video


Download

  
Report form
RELATED VIDEOS