നാല് ലക്ഷത്തിലധികം ഗാർഹിക തൊഴിലാളികളുടെ കരാറുകൾ പൂർത്തിയാക്കി സൗദി

MediaOne TV 2024-08-12

Views 0

റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമായ മുസാനിദ് വഴിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. ഹൗസ് ഡ്രൈവർമാർ, വീട്ടു ജോലിക്കാർ എന്നിവരടങ്ങുന്ന കണക്കാണിത്

Share This Video


Download

  
Report form
RELATED VIDEOS