വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ ഖത്തറില്‍ ഇനി ഓണ്‍ലൈനായി പരാതി നല്‍കാം

MediaOne TV 2024-08-12

Views 0



 പൊലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ മെട്രാഷ് 2 ആപ്ലിക്കേഷന്‍ വഴി പരാതി നല്‍കാം. മെട്രാഷിലെ ജനറൽ സർവീസ് വിൻഡോയിൽ 'റിപ്പോർട്ട് ലോസ്റ്റ് ഒബ്ജക്ട്സ്' വഴി അധികൃതർക്ക് പരാതി നൽകാവുന്നതാണ്

Share This Video


Download

  
Report form
RELATED VIDEOS