അബൂദബിയിൽ 1,234 സാമ്പത്തിക തർക്കങ്ങൾ തീർപ്പാക്കി; തീർപ്പാക്കിയത് ആറുമാസത്തിനുള്ളിൽ

MediaOne TV 2024-08-12

Views 0

ഈ വർഷം ആദ്യത്തെ ആറുമാസത്തിനുള്ളിൽ മധ്യസ്ഥതയിലൂടെ 1234 സാമ്പത്തിക തർക്കങ്ങൾ തീർപ്പാക്കിയതായി അബൂദബി ജുഡീഷ്യൽ വകുപ്പ് അറിയിച്ചു. 44, 303 കോടി ദിർഹമിന്റെ കേസുകളാണ് ഇതോടെ പരിഹരിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS