സുരക്ഷ ഉറപ്പാക്കാൻ കുതിരപ്പുറത്ത്​ പൊലീസ്; ദുബൈയിൽ വേറിട്ട പൊലീസ് സംവിധാനം

MediaOne TV 2024-08-12

Views 3

സുരക്ഷ ഉറപ്പാക്കാനുള്ള യത്നത്തിൽ തിളങ്ങി ദുബൈ മൗണ്ടഡ്​ പൊലീസ്​ സ്റ്റേഷൻ. കുതിരപ്പുറത്ത്​ റോന്ത്​ ചുറ്റുന്ന പൊലീസ്​ സംഘമാണിത്​. ആറു മാസത്തിനുള്ളിൽ നൂറിലേറെ നിയമലംഘനങ്ങളാണ്​ പൊലിസ്​ സേന കണ്ടെത്തി പിഴ വിധിച്ചത്​

Share This Video


Download

  
Report form
RELATED VIDEOS