വിശ്രമമമില്ലാതെ ഉറ്റവരെ തേടി 18 ദിനങ്ങൾ; മുണ്ടക്കൈയിൽ തിരച്ചിലിന്റെ ആദ്യഘട്ടം പൂർത്തിയായി

MediaOne TV 2024-08-16

Views 0

ദുരന്ത ഭൂമിയിലും ചാലിയാറിലും 18 ദിവസം നീണ്ട തിരച്ചിലാണ് അവസാനിപ്പിച്ചത്. ഇന്ന് നടന്ന തിരച്ചിലിൽ മൃതദേഹങ്ങളോ മൃതദേഹവശിഷ്ടങ്ങളോ കണ്ടെടുക്കാനായില്ല

Share This Video


Download

  
Report form
RELATED VIDEOS