കെ.എം ബഷീർ കൊലക്കേസ്; പ്രതി ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായി

MediaOne TV 2024-08-16

Views 1

പ്രതി ശ്രീറാം വെങ്കിട്ടരാമനെ കോടതി കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിചാരണയ്ക്ക് മുൻപായി കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്

Share This Video


Download

  
Report form
RELATED VIDEOS