മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ പ്രതികൾ അറസ്റ്റിൽ

MediaOne TV 2024-08-19

Views 1

കോട്ടയം കിടങ്ങൂരിൽ മുക്കുപണ്ടം പണയംവെച്ച്   പണം തട്ടിയ പ്രതികൾ അറസ്റ്റിൽ. ആർപ്പൂക്കര സ്വദേശി മോഹിത്ത് കൃഷ്ണ ,വടയാർ സ്വദേശി അൻസാരി എം.ബി എന്നിവരെ കിടങ്ങൂർ പോലീസാണ് പിടികൂടിയത്

Share This Video


Download

  
Report form
RELATED VIDEOS