സ്കൂളുകളിൽ മിന്നൽ പരിശോധന; സുരക്ഷിത സ്കൂൾ അന്തരീക്ഷമൊരുക്കാൻ പുതിയ പദ്ധതിയുമായി ഷാർജ

MediaOne TV 2024-08-19

Views 1



 വിദ്യഭ്യാസ സ്ഥാപനങ്ങളിൽ സുരക്ഷയും മികച്ച പഠനാന്തരീക്ഷവും ഉറപ്പാക്കാൻ​ പദ്ധതി ആവിഷ്കരിച്ച്​ ഷാർജ അധികൃതർ. 'ടുഗെതർ ഫോർ എ പോസിറ്റീവ്​ ലേർണിങ്​ കമ്മ്യൂണിറ്റി' എന്നുപേരിട്ട പദ്ധതിക്ക്​ നാളെ തുടക്കം കുറിക്കും

Share This Video


Download

  
Report form
RELATED VIDEOS