മയക്കുമരുന്ന് കൈവശം വെച്ച രണ്ടു സൈനിക ഉദ്യോഗസ്ഥർ കുവൈത്തിൽ അറസ്റ്റിൽ

MediaOne TV 2024-08-19

Views 0

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആദ്യം ഒരാൾ അറസ്റ്റിലായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സുഹൃത്തായ മറ്റൊരു ഉദ്യോഗസ്ഥനെ കൂടി പിടികൂടിയത്

Share This Video


Download

  
Report form
RELATED VIDEOS