ഹേമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കില്ല; പരാതി ലഭിച്ചാൽ നടപടിയെന്ന് മുഖ്യമന്ത്രി

MediaOne TV 2024-08-20

Views 0

കേസെടുത്ത് അന്വേഷിക്കണമെന്ന ശിപാർശ റിപ്പോർട്ടിൽ ഇല്ല.. അതേസമയം ഹേമകമ്മിറ്റിക്ക് മൊഴി നൽകിയ ആരുടെയെങ്കിലും പരാതി ലഭിച്ചാൽ കേസ് എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS