പൂജപ്പുരയിൽ നിന്ന് കൊലക്കേസ് പ്രതി ജയിൽ ചാടി, സൂചന ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ്

MediaOne TV 2024-08-21

Views 0

പൂജപ്പുരയിൽ നിന്ന് കൊലക്കേസ് പ്രതി ജയിൽ ചാടി; ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ തള്ളിയിട്ട് ഓടി രക്ഷപ്പെട്ടു, സൂചന ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് 

Share This Video


Download

  
Report form
RELATED VIDEOS