ഫലം കാണാതെ വെടിനിർത്തൽ ചർച്ച; ​ തീയതി പോലും തീരുമാനിക്കാതെ ആന്റണി ബ്ലിങ്കൻ മടങ്ങി

MediaOne TV 2024-08-22

Views 5

ഗസ്സ വെടിനിർത്തൽ ചർച്ച വീണ്ടും വഴിമുട്ടി.
ഈജിപ്തിൽ ഈ ആഴ്ച നടക്കുമെന്ന് അറിയിച്ചിരുന്ന ചർച്ചയ്ക്ക് തീയതി പോലും തീരുമാനിക്കാതെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മടങ്ങി

Share This Video


Download

  
Report form
RELATED VIDEOS