സ്ത്രീകൾക്കെതിരായ ലെെം​ഗികാതിക്രമം സർക്കാർ ഓഫീസുകളിലും; മൂന്ന് വർഷത്തിനിടെ 126 പരാതികൾ

MediaOne TV 2024-08-22

Views 0

സർക്കാർ ഓഫീസുകളിൽ വനിതകൾക്ക് എതിരായ അതിക്രമത്തിന്റെ കണക്കുകൾ പുറത്ത്. മൂന്ന് വർഷത്തിനിടെ 126 പരാതികൾ ലഭിച്ചതിൽ
26 പരാതികളിൽ പരിഹാരം കണ്ടെത്തിയിട്ടില്ല

Share This Video


Download

  
Report form
RELATED VIDEOS