കമ്യൂണിറ്റി കിച്ചണും അടച്ചു; തിരച്ചിലിനു ആളുകളെ വെട്ടിക്കുറച്ചു; ഇനി കണ്ടെത്താനുളളവരെ എന്തുചെയ്യും?

Oneindia Malayalam 2024-08-22

Views 2

Wayanad Landslide: Search Operation comes to a stop |
വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചേക്കും. 119 പേരെയാണ് നിലവിൽ കണ്ടെത്താനുള്ളത്.കാണാതായ 119 പേരുടെ മൃതദേഹാവശിഷ്ടമെങ്കിലും കണ്ടെത്തണം എന്നാണ് ആവശ്യം. വിഷയത്തിൽ മന്ത്രിതല ഉപസമിതി അടിയന്തരമായി ഇടപെടണമെന്ന് ടി സിദ്ദിഖ് എംഎൽഎ ആവശ്യപ്പെട്ടു. സൂചിപ്പാറ മുതൽ മുണ്ടേരി വരെ തിരച്ചിൽ നടത്തണമെന്ന് ടി സിദ്ദിഖ് എംഎൽഎ. വിഷയത്തിൽ മന്ത്രി തല ഉപസമിതിയും മുഖ്യമന്ത്രിയും അടിയന്തര ഇടപെടൽ നടത്തണം. എന്നാൽ ബന്ധുക്കളോ നാട്ടുകാരോ ആവശ്യപ്പെടുന്ന മുറയ്ക്ക് തിരച്ചിൽ നടത്താനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം.

#Wayanad #WayanadLandslide

~HT.24~ED.23~PR.322~

Share This Video


Download

  
Report form
RELATED VIDEOS