എയർ ഇന്ത്യാ വിമാനത്തിൽ നിന്ന് സ്ഫോടക വസ്തു കണ്ടെത്തിയില്ല; വ്യാജ സന്ദേശം എന്ന് നി​ഗമനം

MediaOne TV 2024-08-22

Views 1

ബോംബ് ഭീഷണിയുണ്ടായ എയർ ഇന്ത്യയുടെ മുംബൈ - തിരുവനന്തപുരം വിമാനത്തിൽ നിന്ന് സ്ഫോടക വസ്തുവൊന്നും കണ്ടെത്തിയില്ല. ശുചിമുറിയിൽ നിന്ന് കിട്ടിയ ടിഷ്യു പേപ്പറിലാണ് ബോംബ് ഭീഷണി
സന്ദേശമുണ്ടായിരുന്നത്

Share This Video


Download

  
Report form
RELATED VIDEOS