ഫ്ലാറ്റ് വാടകക്കെടുത്ത് കഞ്ചാവ് കച്ചവടം; ഏഴുപേരെ പൊലീസ് പിടികൂടി

MediaOne TV 2024-08-22

Views 2

പത്തനംതിട്ട കിടങ്ങന്നൂരിൽ ഫ്ലാറ്റ് വാടകക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ ഏഴ് അംഗം സംഘത്തെ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് രണ്ടു കിലോ കഞ്ചാവും വടിവാളും പിടിച്ചെടുത്തു 

Share This Video


Download

  
Report form
RELATED VIDEOS