ഹേമ റിപ്പോർട്ടിൽ കേസെടുത്തുകൂടെ? ഒടുവിൽ ഹൈക്കോടതിയും ചോദിച്ചു, വെട്ടിലായി സർക്കാർ

MediaOne TV 2024-08-22

Views 0

ഗുരുതരമായ കുറ്റകൃത്യം കണ്ടെത്തിയതിനാൽ കേസെടുത്തൂ കൂടേയെന്നു കോടതി സർക്കാറിനോട് ചോദിച്ചു. റിപ്പോർട്ടിന്റെ പൂർണ വിവരങ്ങൾ മുദ്രവെച്ച കവറിൽ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു

Share This Video


Download

  
Report form
RELATED VIDEOS