നാട്ടിലെത്താൻ കീശകീറും ; KSRTC നിരക്കിൽ മാറ്റം | KSRTC Bus

Oneindia Malayalam 2024-08-23

Views 4

KSRTC Bus Fare from Bengaluru to Kerala | ഓണക്കാലം എത്തിയതോടെ സംസ്ഥാനത്തിന് പുറത്തുള്ളവരൊക്കെ നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിലാണ്. കുടുംബസമേതം നാട്ടിലേക്ക് എത്തുക എന്നത് നിസാര കാര്യമല്ല. ഓണക്കാലം എത്തുമ്പോൾ യാത്ര ചെയ്യാനുള്ള ചെലവ് കുത്തനെ കൂടും. സ്വകാര്യ ബസ്സുകൾ വൻതുക ഈടാക്കുമ്പോൾ കെ എസ് ആർ ടി സിയെ ആണ് യാത്രക്കാർ ആശ്രയിക്കാറുള്ളത്. എന്നാൽ‌ ഇത്തവണ യാത്രക്കാർക്ക് പണി കൊടുത്തത് കെ എസ് ആർ ടി സി തന്നെയാണ്.

~HT.24~PR.322~ED.22~

Share This Video


Download

  
Report form
RELATED VIDEOS