യു.എ.ഇയിലെ നീളമേറിയ മലമ്പാത ഹത്തയിൽ നിർമാണം പൂർത്തിയായി

MediaOne TV 2024-08-23

Views 0

യു.എ.ഇയിലെ നീളമേറിയ മലമ്പാത ഹത്തയിൽ നിർമാണം പൂർത്തിയായി. 86 കിലോമീറ്റർ നീളമുള്ള പാതയിൽ സൈക്കിളിങ്ങ് പാതയും, നടപ്പാതയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS