നാലുജില്ലകളിൽ ഓറഞ്ച് അലേർട്ട്; നദീതീരത്ത് താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം

MediaOne TV 2024-08-30

Views 1

മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്...തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകി ... 

Share This Video


Download

  
Report form
RELATED VIDEOS