കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചിട്ടില്ല, മുകേഷിന് പ്രതിരോധം തീർത്ത് സിപിഎം

MediaOne TV 2024-08-30

Views 0

സമാന കേസുകളിൽ പ്രതികളായ രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജി വച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്റെ രാജിയും ആവശ്യമില്ലെന്നും പറഞ്ഞാണ് സിപിഎം പ്രതിരോധം തീർക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS