ഉപ്പക്ക് വേണ്ടി പല ഖബറുകളിൽ എത്തി പ്രാർഥിക്കുകയാണ് മകൻ റാഷിദ്.. മുണ്ടക്കൈയിലെ ഉള്ളുലക്കുന്ന കാഴ്‌ച

MediaOne TV 2024-08-30

Views 0

ഡിഎൻഎ ഫലം വന്നപ്പോഴാണ് ഉപ്പയുടെ ഖബറിടത്തിൽ വെക്കാൻ രണ്ടു മീസാൻ കല്ല് പോരെന്നു മനസിലായത്... ഇന്ന് പല ഖബറിടങ്ങളിൽ എത്തി പ്രാർഥിക്കുകയാണ് മകൻ റാഷിദ് 

Share This Video


Download

  
Report form
RELATED VIDEOS