ഖത്തറിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന മീറ്റ് ദി അംബാസഡര്‍ സെപ്തംബര്‍ അഞ്ചിന്...

MediaOne TV 2024-08-31

Views 0

ഖത്തറിലെ പ്രവാസികള്‍ക്ക് അംബാസഡര്‍ക്ക്
മുമ്പാകെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും പരിഹാരം
കാണാനുമുള്ള അവസരമാണിത്. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മുതലാണ് പരിപാടി

Share This Video


Download

  
Report form
RELATED VIDEOS