ബാബുരാജ് റിസോർട്ടിലും വീട്ടിലും വെച്ച് പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

MediaOne TV 2024-09-02

Views 0

നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അടിമാലി പൊലീസ്
കേസെടുത്തു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി

Share This Video


Download

  
Report form
RELATED VIDEOS