വിദേശ നിക്ഷേപകര്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍; നിക്ഷേപ സൗഹൃദമാകാൻ സൗദി

MediaOne TV 2024-09-02

Views 3

രാജ്യത്തേക്കുള്ള നിക്ഷേപ അവസരം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി സൗദി അറേബ്യ. വിദേശ നിക്ഷേപകര്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള നിക്ഷേപ സൗഹൃദ നിയമം നടപ്പിലാക്കും

Share This Video


Download

  
Report form
RELATED VIDEOS