ടെെൽ തടിപ്പുകൾ കാൽപാദങ്ങൾക്ക് വഴികാട്ടി; ഇനി കാഴ്ച പരിമിതിയുള്ളവർക്ക് ധെെര്യത്തിൽ നടക്കാം

MediaOne TV 2024-09-02

Views 0

തലസ്ഥാനത്തെ പാതകൾ ഏതാണ്ട് പണിയൊഴിഞ്ഞ് ഒരുങ്ങിക്കഴിഞ്ഞു. വിദേശ നിലവാരമുള്ള നല്ല ഒന്നാന്തരം ബി എം ബി സി റോഡുകൾ. കാഴ്ച പരിമിതിയുള്ള യാത്രക്കാർക്ക് വഴി മനസലാക്കാനുള്ള ടാക്ടൈൽ പാതകൾ

Share This Video


Download

  
Report form
RELATED VIDEOS