'അജിത്ത് കുമാറിനെ മാറ്റണമെന്ന അഭിപ്രായമില്ല'; നിലപാടുകളിൽ മലക്കം മറിഞ്ഞ് പി.വി അൻവർ

MediaOne TV 2024-09-03

Views 0

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ചുമതലകൾ നിറവേറ്റുന്നില്ലെന്ന് ഞായറാഴ്ച ആരോപിച്ച അൻവർ ഇന്ന് പി. ശശിക്കെതിരെ ഒന്നും പ്രതികരിച്ചില്ല.

Share This Video


Download

  
Report form
RELATED VIDEOS