നിവിൻ പോളി പറഞ്ഞത് പച്ചക്കള്ളം; ആരോപണവുമായി പരാതിക്കാരി

Oneindia Malayalam 2024-09-04

Views 1K

Nivin Pauly case complainant reveals | ലൈംഗിക പീഡന പരാതിയില്‍ നടന്‍ നിവിന്‍ പോളി പറഞ്ഞതെല്ലാം കള്ളമെന്ന് പരാതിക്കാരി. തന്നെ അറിയില്ലെന്ന നിവിന്‍ പോളിയുടെ വാദം കള്ളമാണ് എന്ന് പരാതിക്കാരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.
~HT.24~ED.21~PR.18~

Share This Video


Download

  
Report form
RELATED VIDEOS