ഗസ്സയിലെ സ്കൂളുകളിലെ ഇസ്രായേൽ ആക്രമണം; വിമർശിച്ച് ഖത്തർ അമീറിന്റെ മാതാവ്

MediaOne TV 2024-09-09

Views 0

ഗസ്സയിൽ സ്കൂളുകളിലടക്കം ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ആഗോളതലത്തിൽ നടപടിയെടുക്കാത്തതിനെ ശക്തമായി വിമർശിച്ച് ഖത്തർ അമീറിന്റെ മാതാവും എജ്യുക്കേഷൻ എബോവ് ഓൾ ഫൗണ്ടേഷൻ ചെയർപേഴ്സണുമായ ഷെയ്ഖ മോസ ബിൻത് നാസർ

Share This Video


Download

  
Report form
RELATED VIDEOS