കേരള ക്രിക്കറ്റ് ലീഗിൽ ആദ്യ ഹാട്രിക് നേടി, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന്റെ താരം അഖിൽ ദേവ്

MediaOne TV 2024-09-10

Views 0

ആലപ്പി റിപ്പിൾസിനെതിരെ പതിനേഴാം ഓവറിൽ ആയിരുന്നു അഖിലിന്റെ ഹാട്രിക്.മത്സരത്തിൽ ആറ് വിക്കറ്റിന് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് വിജയിച്ചു. ഹാട്രിക് നേടാനായ സന്തോഷം അഖിൽ പങ്കുവെച്ചു.

Share This Video


Download

  
Report form
RELATED VIDEOS